കോടാലി : കോരെച്ചാൽ കോരിശ്ശേരി കുമാരന്റ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, പരേതനായ രാജീവൻ, സുനിവൻ, മണി, മിനി, സുജീഷ്. മരുമക്കൾ: ഷീല, ലിജി, രജനി, ബാബു, മനോജ് .