എടമുട്ടം: കാരയിൽ പരേതനായ രാമൻ മകൻ സുരേഷ് (59) നിര്യാതനായി. സംസ്ക്കാരം നടത്തി. അമ്മ :ശ്രീദേവി. ഭാര്യ: സുനില. മക്കൾ: ശ്രുതി, ഷനിൽ. മരുമകൻ: സനോജ്.