1

തൃശൂർ: നാടൻ പശുക്കളുടെ ഗവ്യങ്ങളിൽ നിന്ന് വിവിധ തരം സൗന്ദര്യ വർദ്ധക വസ്തുക്കൾ പഞ്ചഗവ്യ ഔഷധങ്ങൾ പൽപ്പൊടി, സ്‌നാന ചൂർണം, ഭസ്മം, വിവിധ നിത്യോപയോഗ വസ്തുക്കൾ, ജൈവകൃഷി, വിവിധ തരം ജൈവ വളങ്ങളുടെയും, കീടനിയന്ത്രണികളുടെയും നിർമ്മാണം. മട്ടുപ്പാവ് കൃഷി. അടുക്കളത്തോട്ട നിർമ്മാണം, മറ്റു ഗോ ആധാരിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം,വിപണനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ തൃശൂർ കോട്ടപ്പുറം ശിവക്ഷേത്രത്തിന് സമീപം പ്രതാപ് നിവാസിലാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 9847228050, 846424557.