ഊരകം : അമ്മ തിരുവടി ക്ഷേത്രത്തിന് സമീപം ചിത്രകാരൻ ഏറാട്ടുകുന്നേൽ വാരിയത്ത് രാജഗോപാല വാര്യർ (96) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ശാരദ ദേവി. മക്കൾ: ജയദേവൻ, വിജയലക്ഷ്മി, രമാദേവി, ശ്രീപതി. മരുമക്കൾ : ഇന്ദിര, രാമകൃഷ്ണവാര്യർ , പരേതനായ ഇ.സുരേന്ദ്രൻ, സുജാത.