al

ചേലക്കര: പങ്ങാരപ്പിള്ളി ചക്കാലക്കൽ എബ്രഹാം കോറെപ്പിസ്‌കോപ്പയുടെ ഭാര്യ ഏലിയാമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: റെനി (ബഹ്‌റിൻ), സിമി (സൗദി ), ചിഞ്ചു. മരുമക്കൾ : സൈജു (ബഹ്‌റിൻ), ബോബി (സൗദി), ഫാ.എബിൻ ഏലിയാസ്.