obit-mugeeb

മറ്റത്തൂർ : കോരേച്ചാൽ കളക്കാട്ടിൽ മുജീബ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷനിൽ സി.പി.ഒയായിരുന്നു. ഭാര്യ : പരേതയായ സിമിന. മക്കൾ : മുഹമ്മദ് റോഷൻ, മുഹമ്മദ് റൈഹാൻ.