charamam-subash

തൃപ്രയാർ : നാട്ടിക ബീച്ചിൽ പാണപറമ്പിൽ ശങ്കരൻകുട്ടി മകൻ സുഭാഷ് (60) നിര്യാതനായി. ഭാര്യ : ജിഷ. മക്കൾ : നേഹ, ജിഷ്ണു.