obit-ravindran

മറ്റത്തൂർ : മൂലംകുടം വെട്ടിയാട്ടിൽ രവീന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ : ലത. മകൾ: കൃഷ്ണ. മരുമകൻ: ശ്രീരാജ്.