ദേശമംഗലം : പല്ലൂർ തെക്കെ പുറക്കൽ നാരായണി (90) നിര്യാതയായി. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ: ഗോവിന്ദൻ, ശാന്ത, വസന്ത, രമണി, സുജാത. മരുമക്കൾ: വേലുക്കുട്ടി, മോഹൻദാസ്, പരേതനായ കാളിദാസൻ, ശശീന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഷൊർണ്ണൂർ ശാന്തിതീരത്ത്.