fxdg

തൃശൂർ: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ നിബന്ധനകൾക്കു വിധേയമായി രണ്ട് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് എൻജിനിയേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി.നന്ദകുമാർ വയനാട് ജില്ലാ കളക്ടറെ അറിയിച്ചു.