obit-photo

കൊടകര : ഉളുമ്പത്തുകുന്ന് കൈനാടൻ വീട്ടിൽ തോമസ് ഭാര്യ മേഴ്‌സി (58) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മാൻസി, മാൻസൻ. മരുമകൻ : വിൽജു.