എടമുട്ടം: പയച്ചോട് തൈവളപ്പിൽ പരേതനായ വേലായുധൻ ഭാര്യ ദാക്ഷായണി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്കുമാർ, ശശിധരൻ, പവിത്രൻ, ഗീത, സതീഷ്. മരുമക്കൾ : സ്‌നേഹലത, ഷീന, റോജി, സജീവൻ, ജിസ്മി.