ചേർപ്പ് : ചേനം പറേക്കാട്ടുവളപ്പിൽ രാമകൃഷ്ണൻ (78) നിര്യാതനായി. തമിഴ്‌നാട് റിട്ട: സർവേ ഇൻസ്‌പെക്ടറായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : സരസ്വതി. മക്കൾ : രതീഷ് കുമാർ, രാജി, സിജി. മരുമക്കൾ : രഘു, മണിലാൽ.