പഴയന്നൂർ: വെള്ളാർകുളം പള്ളത്ത് വീട്ടിൽ പരേതനായ ജോർജ് മകൻ ബേബിച്ചൻ ജോർജ് (54 ) മണ്ണാർകാട് ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പഴയന്നൂർ സെന്റ് ഡൊമിനിക്ക് ദേവാലയത്തിൽ. ഭാര്യ: ജൂലി. മകൾ: അയന.