ചേറ്റുവ: ചുള്ളിപ്പടിയിൽ പരേതനായ ഹാഷിമിന്റെ ഭാര്യയും മുത്തമ്മാവിൽ പി.പി.കാസിമിന്റെയും ഉമ്മു ഷീഹിദയുടെ മകളുമായ ബിന (52) നിര്യാതയായി. മക്കൾ: ജാസ്മിൻ, ജസിനം, മുഹമ്മദ് ബിലാൽ. മരുമക്കൾ: അൻഷാദ് (ദുബായ്), മുഹമ്മദ് അഫ്‌സൽ (ദുബായ്), നസ്രിൻ (ലണ്ടൻ).