മുണ്ടൂർ: പുറ്റേക്കര വടക്കൻ കുഞ്ഞുവറീത് മകൻ ജോസ്(74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് മുണ്ടൂർ കർമ്മലമാതാ ദൈവാലയത്തിൽ. ഭാര്യ : അമ്മിണി. മക്കൾ : നിഷ (ടീച്ചർ രാജ സ്‌കൂൾ ചാവക്കാട് ), സിജോ ( എസ്.ഐ ടെലി തൃശൂർ). മരുമക്കൾ : പരേതനായ യേശുദാസ്, ലിൻഡ (ടീച്ചർ സെന്റ് തോമസ് യു.പി സ്‌കൂൾ, കൂനംമുച്ചി)