baby

പുറനാട്ടുകര: നരിയമ്പുള്ളി ബേബി(65) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്:വേലായുധൻ.മക്കൾ:വിബിത,പരേതനായ വിബീഷ്.മരുമക്കൾ:ജിയ,ശിവൻ