വേലൂർ: കുറുമാൽ പള്ളിപ്പാട്ട് ദിവാകരൻ നായർ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ: രജനി, സ്മിത, സന്തോഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രശേഖർ.