rosi-

കേച്ചേരി : എരനെല്ലൂർ പൊറത്തൂർ പരേതനായ ജോണി ഭാര്യ റോസി (83) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിൻ ദൈവാലയത്തിൽ. പരേതയുടെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടിൽ എത്തും. മക്കൾ : ഷോളി, പരേതനായ ജോസൻ, ജെസ്‌ലി, ജീസൻ, ജോയ്‌സൻ, സി.ഹെയ്‌സൽ ജോൺ. മരുമക്കൾ : ലോറൻസ്, ലിംലി, ടോണി, ഷീതൾ, സിനി.