തൃശൂർ: പൂങ്കുന്നം തൊട്ടേക്കാട് ലെയിൻ വിശ്രാം ഐക്കൺ 6ഇ ഫ്‌ളാറ്റിൽ കല്യാണിക്കുട്ടിയമ്മ (90) നിര്യാതയായി. ചേലക്കര താമറ്റൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചേറുങ്ങോട്ടിൽ ഗോവിന്ദൻകുട്ടി നായർ. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ, ലീല, ഷീല.
മരുമക്കൾ: രമാദേവി, ജയരാജൻ, പരേതരായ മോഹൻദാസ്, മുരളീധരൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.