ചേർപ്പ് : പെരുമ്പിള്ളിശേരി വെസ്റ്റ് കളരിക്കൽ പരേതനായ ശങ്കരൻ മകൻ കുട്ടൻ ( മോഹനൻ -58) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ലാലൂർ ശ്മശാനത്തിൽ. ഭാര്യ: രജിത. മക്കൾ: രേഷ്മ ഹിമ, മനു