വേലൂർ: പഴയങ്ങാടി ഒലക്കേങ്കിൽ പരേതനായ ജേക്കബ് ഭാര്യ മേരി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ. മക്കൾ: ആലീസ്, ഡേവീസ്, വീനസ്, ലിസി, പ്രിൻസ്. മരുമക്കൾ: അസീസ്, ആൻസി, ലീന, ഫ്രാൻസിസ്, പ്രിന്റ.