arjun

താണിക്കുടം : കരുവാൻകാട് പരേതനായ മേൽവീട്ടിൽ ഗോപിയുടെ മകൻ അർജുൻ (33) നിര്യാതനായി. സംസ്‌കാരം നടത്തി. കണ്ണംകുളങ്ങര ഉത്സവ കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഭാര്യ: ശ്വേത. അമ്മ: കാഞ്ചന. സഹോദരി: വിജയപ്രിയ.