വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന് മനയ്ക്കലപ്പടി അടപ്പ ക്ഷേത്രത്തിനു സമീപം മണമ്മൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി മേനോൻ ഭാര്യ തറയിൽ സൗദാമിനിയമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പരേതനായ വിജയൻ, സത്യൻ, ഓമന, രാജലക്ഷ്മി, ജയലക്ഷ്മി, രമാദേവി