തലക്കോട്ടുകര: പള്ളിത്തറ ജോർജ് മകൻ സൈമൺ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഫിലോമിന, മകൾ: സിമി, മരുമകൻ, സിബി