l

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി 30-ാം വാർഡിൽ മഞ്ഞളി മാന്ത്ര ലോനപ്പൻ ഔസേഫ് (84) നിര്യാതനായി. സംസ്കാരം നടന്നു മക്കൾ : വിൽസൺ, ബാബു, പോളി, മിനി ജോയ് മരുമക്കൾ : ജാൻസി, മേരി, സോണിയ, ജോയ്.