thanniyam-bank
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്ന്യം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് 2 ലക്ഷം രൂപ പ്രസിഡന്റ് എം.ബി. സഹദേവൻ, സി.സി. മുകുന്ദൻ എം.എൽ.എയ്ക്ക് കൈമാറുന്നു.

പെരിങ്ങോട്ടുകര: വയനാട്ടിലെ ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് താന്ന്യം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. സഹദേവൻ 2 ലക്ഷം രൂപ സി.സി. മുകുന്ദൻ എം.എൽ.എയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി കെ.വി. ഉണ്ണിക്കൃഷ്ണൻ, ഭരണ സമിതി അംഗങ്ങളായ രാമചന്ദ്രൻ കരാട്ടുപറമ്പിൽ, രതി സുരേന്ദ്രൻ, ബാബു കൊളക്കാട്ടിൽ, സബിത ബൈജു, ബിന ദിലിപ് കുമാർ എന്നിവർ പങ്കെടുത്തു.