c

വല്ലച്ചിറ : ശ്രീകൃഷ്ണപുരം വടക്കേടത്ത് ചന്ദ്രൻ ഭാര്യ മാലതി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ : സരിത, ദാസൻ, സംഗീത, സനേഷ്.