തളിക്കുളം: കൈതക്കൽ എസ്.എൻ.കെ.എൽ.പി സ്ക്കൂളിനടുത്ത് തൊഴുത്തുംപറമ്പിൽ പരേതനായ വാസു ഭാര്യ ചന്ദ്ര (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സുധ, സുധീഷ് കുമാർ, സുമ, പരേതയായ ശശികല. മരുമക്കൾ: രവീന്ദ്രൻ, വിദ്യാധരൻ, രാമദാസ്.