ഒല്ലൂർ: മരിയാപുരം വല്ലച്ചിറക്കാരൻ വർഗ്ഗീസ് (79) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: പരേതയായ എൽസി, റീന , ബൈജു. മരുമക്കൾ: പരേതനായ ആൻഡ്രൂസ്, ജോയ്, സിജി.