charamam-seemathini-teach

തൃപ്രയാർ: പരേതനായ നമ്പനത്ത് നാരായണൻ ഭാര്യ സീമന്തിനി ടീച്ചർ (94) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ഗീത (റിട്ട. അസി. രജിസ്ടാർ), ഡോ ഗിരി (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, മ്യഗസംരക്ഷണവകുപ്പ്), അഡ്വ ഗീബൽസ്, ഘോഷ്. മരുമക്കൾ: ദേവദാസ്, സുധ, ശ്രീദേവി.