പുതുക്കാട് : അശോക റോഡിൽ പറമ്പേത്ത് ജോസ് (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരി. മക്കൾ: ഡിക്‌സി, ഡിൻസി, മഞ്ജു. മരുമക്കൾ: പോൾ, ബാബു, മാത്യു.