കിരാലൂർ : കുറ്റിക്കാട്ട് ഔസേപ്പ് മകൻ അന്തോണി (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: ജെസി, ജെന്നി, ജയ്‌സൺ, ജസ്റ്റിൻ. മരുമക്കൾ : ജോസഫ്, വർഗ്ഗീസ്.