കോടാലി : കടമ്പോട് കൊടകര ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ്, നിരപ്പിൽ പുത്തൻപുരയിൽ പിയൂസ് സിറിയക്കിന്റെ ഭാര്യ സ്റ്റെല്ല (59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൂന്നുമുറി സെന്റ് ജോൺ ദി ബാപ്‌റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.