obit-photo

വരന്തരപ്പിള്ളി: കിഴക്കൂട്ടയിൽ ശങ്കരൻ മാരാർ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പുത്തൻവീട്ടിൽ ശാരദാമ്മ. മക്കൾ: രജനി, അജിത, അനിത, പരേതനായ അനിൽകുമാർ. മരുമക്കൾ: രാമകൃഷ്ണൻ, ബിന്ദു, രാജു, വേണുഗോപാൽ.