എങ്ങണ്ടിയൂർ: എത്തായ് സെന്ററിന് കിഴക്കുവശം താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (23) ദുബായിൽ വാഹനാപകടത്തിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. അമ്മ: ശ്രീവത്സ. സഹോദരി: ശീതൾ.