sunilkumar-

ആമ്പക്കാട് : മനപ്പാട്ടു പറമ്പിൽ പരേതനായ കൊച്ചുണ്ണി മകൻ സുനിൽകുമാർ (കണ്ണൻ- 51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. അമ്മ : സരസ്വതി.