കൊടകര : വല്ലപ്പാടി ചിരിയങ്കണ്ടത്ത് പരേതനായ റപ്പായിയുടെ ഭാര്യ മറിയം (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വല്ലപ്പാടി ദേവമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ : വിൽസൺ, പോൾ, സണ്ണി. മരുമക്കൾ : അൽഫോൺസ, റെജി, ബിന്ദു.