വേലൂർ : കിരാലൂർ പുതുവായ മനയിൽ പി.വി.അഷ്ടമൂർത്തി(96) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശ്രീദേവി. മക്കൾ : സുജാത, വാസുദേവൻ, ഗൗരി, അഷ്ടമൂർത്തി, ശ്രീദേവി. മരുമക്കൾ: രവീന്ദ്രൻ, നിഷ, നാരായണൻ, കൃഷ്ണജ, ശ്രീരുദ്രൻ നമ്പൂതിരി.