ഏങ്ങണ്ടിയൂർ: പുളിഞ്ചോട് കിഴക്കുഭാഗം പരേതനായ വടുക്കുംതല ചേന്നക്കുട്ടി ഭാര്യ വളളിയമ്മു (80) നിര്യാതയായി. മക്കൾ : ശാന്ത, അനിൽകുമാർ, അനിത . മരുമക്കൾ : പരേതനായ മോഹനൻ, ദിവ്യ, ജയരാജ് സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചേറ്റുവ പൊതു ശ്മശാനത്തിൽ