വാടാനപ്പിള്ളി : നടുവിൽക്കര മേനോത്ത്പറമ്പിൽ ശേഖരൻ ഭാര്യ മണി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ : പ്രിയ, പ്രീതി, പ്രിയേഷ്. മരുമക്കൾ : സുരേഷ്, ശിവരാമൻ, കൃഷ്ണകുമാരി.