പേരാമംഗലം : ചാലിശ്ശേരി ജോൺസൺ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മാഗി. മക്കൾ: മേജോ ജോൺ, ജോമോൻ ജോൺ. മരുമക്കൾ: മിനി, ജോസ്മി.