എടക്കളത്തൂർ : കാര്യാട്ട് കൊട്ടാപ്പുറത്ത് സരോജിനി അമ്മ (86 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ വെച്ച് നടത്തും.ഭർത്താവ് പരേതനായ കാക്കശ്ശേരി പണ്ടാരത്തിൽ ദാമോദരൻ നായർ. മക്കൾ : പ്രേമലത, പുഷ്പലത, സുരേഷ് കുമാർ, പ്രമോദ് കുമാർ. മരുമക്കൾ : പരേതനായ രവീന്ദ്രൻ, പരേതനായ ഗീതാനന്ദൻ, രജനി, സീന.