വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ഒരുക്കിയ ജനകീയ ചായക്കട ജയരാജ് വാര്യർ ഉദ്ഘടനം ചെയ്യുന്നു ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിക്കുന്നത്.