വടക്കാഞ്ചേരി ; കരുമത്ര നിറമംഗലം റോഡിൽ പരേതരായ മേലപ്പാട്ട് കൃഷ്ണൻകുട്ടി നായരുടെയും മൽമൽപട്ടിയത്ത് സരോജിനിയുടെയും മകൻ കണ്ണനുണ്ണി(58) നിര്യാതനായി. സംസ്‌കാരം ഇന്ന്( വ്യാഴം) നടക്കും. ഭാര്യ. ലേഖ. മക്കൾ. ഗായന്ത്രി, ഗോവിന്ദ്.