s

ചേലക്കര : തോന്നൂർക്കര കടമ്പാട്ട് വീട്ടിൽ സരേഷ് ബാബു (53) നിര്യാതനായി. രാജസ്ഥാനിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: മഞ്ജുഷ. സംസ്‌കാരം ഇന്ന് രാവിലെ 9ന് പാമ്പാടി ഐവർമഠത്തിൽ നടക്കും.