pr

ചേലക്കര : തോന്നൂർക്കര തോട്ടിങ്കൽ പ്രഭാകരൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ടി.പി.പത്മകുമാർ, ടി.പി.ഉണ്ണിക്കൃഷ്ണൻ, ഉഷ, പുഷ്പ. മരുമക്കൾ : പുഷ്പലത (അദ്ധ്യാപിക എസ്.എം.ടി സ്‌കൂൾ, ചേലക്കര), സ്മിത (ഐക്കോൺ ഹോസ്പിറ്റൽ ഷൊർണൂർ).