മതിലകം: എസ്.എൻ.ഡി.പി പാപ്പിനിവട്ടം ശാഖയിൽ 170-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും ചതയ സദ്യയും നടത്തി. ശാഖാ പ്രസിഡന്റ് രാജേഷ് പുന്നക്കുഴി, സെക്രട്ടറി റീത പ്രദിപ്, വൈസ് പ്രസിഡന്റ് ദാസൻ തണ്ടാംപറമ്പിൽ, സുരേഷ് ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.