obit-jose

പുതുക്കാട് : റിട്ട. ബി.എസ്.എൻ.എൽ ടെലികോം ടെക്‌നീഷ്യൻ തട്ടിൽ കുപ്പയിൽ ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ഫിലോമിന. മകൾ : ടിനു. മരുമകൻ : തോമസ്.