എടമുട്ടം : വാലിപ്പറമ്പിൽ പരേതനായ വിജയൻ ഭാര്യ രുഗ്മിണി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുവിൻ, ശ്രീവിൻ. മരുമക്കൾ: സിംജ, ഗ്രീഷ്മ.